പകരം എന്റെ ഹൃദയസ്പന്ദനങ്ങള്‍ മെസ്സേജുകള്‍ എന്ന
ഗുളിക രൂപത്തില്‍ ആക്കി ഞാന്‍ നിനക്കയച്ചു.
ഞാന്‍ അയച്ച മെസ്സേജുകളും നീ തിരിച്ചയച്ച മറുപടികളും
നെറ്റ് വര്‍ക്കിന്റെ വലയില്‍ കുരുങ്ങി
എന്റെയും നിന്റെയും അടുത്ത് എത്താഞ്ഞപ്പോള്‍
എനിക്ക് നഷ്ടപെട്ടതെന്റെ ജീവിതമായിരുന്നു.
ഈ ലോകത്തിലെ എല്ലാ ഫോര്‍വേഡ് മെസ്സേജുകളും
ഡെലിവേഡ് ആകുമ്പോള്‍, നിനക്കയച്ചതുമാത്രമെന്തേ
പെന്ടിംഗ് ആവുന്നു?
മെസ്സെജുകള്‍ക്ക് അതിന്റെ കാമ്പ് അനുസരിച്ച്
പരിഗണന എങ്കിലും കൊടുക്കേണ്ടേതില്ലേ?
പോസ്റ്റ് ഓഫീസില്‍ സാദാപോസ്റ്റ്, സ്പീഡ്‌പോസ്റ്റ്, ടെലെഗ്രാം
ഇതൊക്കെ ഉള്ളതാണെന്ന് അറിയില്ലേ നിങ്ങള്‍ക്ക്?
എന്നിട്ടും എന്തേ എന്റെ മൊബൈല്‍ കടവുള്‍കളെ
നിങ്ങളിതൊന്നും എനിക്ക് തരാത്തത്?
ഞാന്‍ അനുഭവിച്ച വേദന എന്നെങ്കിലും നിങ്ങള്‍ക്ക്
മനസ്സിലാവുമോ എന്റെ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ്മാരെ?
പരിധിയില്ലാത്ത വിളികളും, മെസ്സേജുകളും നിങ്ങളെനിക്കുതരുമ്പോള്‍
പരിധിയുള്ളതെങ്കിലും എത്തേണ്ടിടത്ത് എന്റെ
സര്‍വീസ് പ്രൊവൈഡര്‍ എത്തിച്ചിരുന്നതെങ്കില്‍
ഞാനും വിളിക്കുമായിരുന്നു പരിധിയില്ലാത്ത വിളികള്‍.
സമര്‍പ്പണം
ഈ മൊബൈല്‍ ലോകത്ത് ഒരിക്കലെങ്കിലും കാമ്പുള്ള മെസ്സേജ് അയച്ചവര്‍ക്ക്!!!
8 comments:
aa kalath mobile kayyilundayirunno?
wonderful modern kavitha... kalakki mashe
@anees,
ithokke verum bhavana alledaa. :)
annu collegil aake onno,rando pillerude kaiyile mobile undaarunnullu.
എന്നാലും എന്റെ സര്‍വീസ് പ്രോവിടെര്‍ ചേട്ടാ ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു, ല്ലേ മാഷേ? :)
@Resna- Thanks dear. :)
@Arun- സത്യം. പക്ഷേ എനിക്കൊന്നും ഈ മൊബൈല്‍ കൊണ്ടു വല്യ ഉപകാരം ഉണ്ടായിട്ടില്ല.
ലാന്‍ഡ് ഫോണാരുന്നു താരം. ;)
ഓഹോഹോ... :-)
atheyathe..........
aarkko land fonil free aayittu vilikkarunnu.. lle?
@Besty
enthaayaalum ente landphonil ninnu free aayittonum vilikkan pattillaarunnu.
Post a Comment