Friday, October 24, 2008
സമര്‍പ്പണം-സ്നേഹിച്ചു നഷ്ടപെട്ട എന്‍റെ സുഹൃത്തുക്കള്‍ക്ക് !!!
പ്രണയങ്ങള്‍ക്ക് മരണമില്ല സ്നേഹിതേ
ഇനിയും അവന്‍ നിന്നെ സ്നേഹിക്കും
ഇനി അവന്‍റെ നെഞ്ചിലെ ചൂടില്‍
നിന്‍റെ വെറുപ്പ് ഉരുകട്ടെ.
ഒരിക്കലതു മഴയായി പെയ്തെങ്കില്‍
ആ മഴ അവനെ തണുപ്പിക്കട്ടെ....
Newer Posts
Home
Subscribe to:
Posts (Atom)