Tuesday, November 4, 2008
ബാക്കിപത്രം
എന്നു നീയെന്‍
സ്നേഹം കീറി മുറിച്ചളന്നുവോ
അന്നു ഞാന്‍ നിനക്ക് അന്യനായി.
എന്ന് നീയെന്‍
മിഴികളെ വെറുത്തുവോ
അന്നു ഞാന്‍ അന്ധനായി.
എന്നു നീയെന്‍ വാക്കില്‍ തെറ്റ് കണ്ടുവോ
അന്നു ഞാന്‍ മൂകനായി.
എന്നുനീ എന്നെ
പരിഹസിച്ചാര്‍ത്തലച്ച്ചുവോ
അന്നു ഞാന്‍ ബധിരനായി.
2 comments:
Ganga Harishankar
said...
This comment has been removed by the author.
July 28, 2009 at 10:54 PM
Ganga Harishankar
said...
gud one
July 28, 2009 at 10:56 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
gud one
Post a Comment